ബിന്ദുവിനും കനഗദുർഗക്കും പോലീസ് വിഐപി പരിഗണന നൽകിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി

Loading...
  • 9
    Shares

ശബരിമലയിൽ യുവതികളായ ബിന്ദുവും കനകദുർഗയും ദർശനം നടത്തിയ സംഭവത്തിൽ പോലീസിനെതിരെ ഹൈക്കോടതി നിരീക്ഷക സമിതി. ബിന്ദുവിനും കനകദുർഗക്കും പോലീസ് അനധികൃത സൗകര്യമൊരുക്കിയെന്നും വിഐപി പരിഗണന ലഭിച്ചെന്നും സമിതി പറയുന്നു. സ്റ്റാഫ് ഗേറ്റ് വഴിയാണ് ഇവരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചതെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു

ഭക്തരെ കടത്തിവിടാത്ത വഴിയിലൂടെയാണ് ഇവരെ കടത്തിവിട്ടത്. ഇവർക്ക് ദർശനത്തിനായി പ്രത്യേക സൗകര്യമൊരുക്കി. ജീവനക്കാർക്കും വിഐപികൾക്കും മാത്രം പ്രവേശിക്കാൻ അനുമതിയുള്ള വഴിയിലൂടെയാണ് ഇവർ സന്നിധാനത്ത് എത്തിയതെന്നും നിരീക്ഷകസമിതി പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *