തിരിച്ചുവരുമെന്ന് അവർ അന്നേ പറഞ്ഞിരുന്നു; ബിന്ദുവും കനകദുർഗയും വാക്കുപാലിച്ചു

  • 48
    Shares

ഒരു തവണ വന്ന് ദർശനം നടത്താനാകാതെ മടങ്ങിപ്പോയവരാണ് കനകദുർഗയും ബിന്ദുവും. സംഘപരിവാരത്തിന്റെ പ്രതിഷേധത്തെയും അക്രമത്തെയും തുടർന്ന് വലിയ നടപന്തലിന് 200 മീറ്റർ അകലെ ചന്ദ്രാനൻ റോഡിൽ വെച്ചാണ് അന്ന് ഇരുവരും യാത്ര അവസാനിപ്പിച്ചത്. മല ഇറങ്ങുന്നതിനിടെ അവർ രണ്ട് പേരും അന്ന് പറഞ്ഞിരുന്നു, ഞങ്ങൾ തിരിച്ചുവരുമെന്ന്.

ഇന്ന് പുലർച്ചെ മൂന്നര മണിക്ക് ബിന്ദുവും കനകദുർഗയും വാക്കുപാലിച്ചിരിക്കുന്നു. ഒന്നരയോടെ പമ്പയിൽ എത്തുകയും മൂന്നരയോടെ സന്നിധാനത്ത് എത്തി ദർശനം നടത്തി അവർ മടങ്ങുകയും ചെയ്തു. ശബരിമലയെ സംബന്ധിച്ച് ചരിത്രദിവസമാണ് ഇന്ന്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *