ബിന്ദുവിനെയും കനകദുർഗയെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു; ആംബുലൻസിനും ചീമുട്ട എറിഞ്ഞ് സംഘപരിവാറിന്റെ കോമഡി പീസുകൾ

  • 16
    Shares

ശബരിമല ദർശനത്തിനെത്തി പോലീസ് പതിവ് പോലെ തിരിച്ചിറക്കിയ യുവതികൾ കനകദുർഗയെയും ബിന്ദുവിനെയും കോട്ടയം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു. ഇന്നലെയാണ് ഇരുവരും ദർശനത്തിനായി ശബരിമലയിൽ എത്തിയതും സംഘപരിവാർ കൂട്ടങ്ങൾ ഇവരെ തടഞ്ഞതും പോലീസ് മരക്കൂട്ടം വരെ എത്തിച്ച് തിരിച്ചിറക്കിയതും

കനകദുർഗക്ക് ദേഹാസ്വാസഥ്യം അനുഭവപ്പെട്ടതോടെയാണ് ഇരുവരും ആശുപത്രിയിൽ എത്തിച്ചത്. സംഘപരിവാറിന്റെ നാമജപ സ്‌ക്വാഡ് ആശുപത്രി ആണെന്ന ബോധം പോലുമില്ലാതെ അത്യാഹിത വിഭാഗത്തിന് മുന്നിൽ നിന്ന് സ്ഥിരം പ്രതിഷേധ നാമജപ മുദ്രവാക്യം മുഴക്കി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നിട്ടും ദേഷ്യം മാറാത്ത സംഘപരിവാറിന്റെ നാമജപ സ്‌ക്വാഡ് ആംബുലൻസിന് ചീമുട്ട എറിഞ്ഞ് ബൗദ്ധിക നിലവാരം തെളിയിക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *