ബിന്ദുവിനും കനകദുർഗക്കും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് സർക്കാരിന് സുപ്രീം കോടതിയുടെ നിർദേശം

Loading...
  • 23
    Shares

ശബരിമല ദർശനം നടത്തിയതിന് പിന്നാലെ സംഘപരിവാർ ക്രിമിനലുകളുടെ വധഭീഷണിക്ക് വിധേയരായ ബിന്ദു, കനകദുർഗ എന്നീ യുവതികൾക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. സുരക്ഷ ഇപ്പോൾ തന്നെ നൽകുന്നുണ്ടെന്ന് അറിയിച്ച സർക്കാരിനോട് ഇത് തുടരാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചു.

ഇരുവരും നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഹർജി കോടതി തീർപ്പാക്കി. സുരക്ഷ ആവശ്യപ്പെട്ട 51 യുവതികൾക്കും നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ പട്ടികയും സർക്കാർ നൽകി. ശബരിമലയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മൂന്ന് പേരടങ്ങിയ നിരീക്ഷകസമിതിയെ ഹൈക്കോടതി നിയോഗിച്ചതായും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *