വടകരയിൽ മത്സരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം; പറ്റില്ലെന്ന് ബിന്ദു കൃഷ്ണ

  • 45
    Shares

വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കണമെന്ന നിർദേശം കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ തള്ളി. പരിചയമില്ലാത്ത സ്ഥലത്ത് മത്സരിക്കാനില്ലെന്ന കാരണമാണ് ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടിയത്. സജീവ് മാറോളി, അഡ്വ. പ്രവീൺ കുമാർ എന്നിവരുടെ പേരുകളാണ് വടകരയിൽ ഇപ്പോൾ പരിഗണനയിലുള്ളത്. പി ജയരാജനാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *