പോസ്റ്റിടുമ്പോൾ കുടിച്ച് ഫിറ്റായിരുന്നു; പിഞ്ചുകുഞ്ഞിനെതിരെ വിഷം ചീറ്റിയ വർഗീയവാദി ബിനിൽ സോമസുന്ദരം

  • 150
    Shares

മംഗലാപുരത്ത് നിന്ന് ഹൃദയശസ്ത്രക്രിയക്ക് വേണ്ടി കൊച്ചിയിലേക്ക് ആംബുലൻസിൽ എത്തിച്ച പിഞ്ചുകുഞ്ഞിന് നേരെ വർഗീയ വിഷം ചീറ്റിയ സംഘപരിവാർ പ്രവർത്തകൻ ബിനിൽ സോമസുന്ദരത്തിന്റെ പുതിയ വിശദീകരണം. പോസ്റ്റിടുമ്പോൾ താൻ കുടിച്ച് ഫിറ്റായിരുന്നുവെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ഇയാൾ പറയുന്നു

തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായി ഇന്നലെ ഇയാൾ പറഞ്ഞിരുന്നു. ഇതിന് താഴെ കമന്റിലാണ് താൻ മദ്യപിച്ചിരുന്നുവെന്ന പുതിയ ന്യായം ഇയാൾ പറയുന്നത്. ശബരിമലയിൽ സുപ്രീം കോടതി വിധിക്കെതിരെ പ്രവർത്തിക്കുന്നയാളാണ് ബിനിൽ സോമസുന്ദരം. ആചാര സംരക്ഷണം പറയുന്നയാൾ മദ്യപിച്ച് വെളിവുകെട്ടാണോ ശബരിമലയിൽ ആചാര സംരക്ഷണത്തിന് പോകുന്നതെന്ന ചോദ്യമാണ് ഇതിന് താഴെ നിരവധി പേർ ഉയർത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *