സംഘപരിവാർ വർഗീയവാദി പിടിയിൽ; പിഞ്ചുകുഞ്ഞിന് നേരെ വർഗീയ വിഷം ചീറ്റിയ ബിനിൽ സോമസുന്ദരത്തെ അറസ്റ്റ് ചെയ്തു

Loading...

മംഗലാപുരത്ത് നിന്നും ഹൃദയശസ്ത്രക്രിയക്ക് വേണ്ടി കൊച്ചി അമൃതാ ആശുപത്രിയിൽ എത്തിച്ച 15 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് നേരെ വർഗീയ വിഷം ചീറ്റിയ സംഘപരിവാറിന്റെ വർഗീയവാദി ബിനിൽ സോമസുന്ദരത്തെ അറസ്റ്റ് ചെയ്തു. എറണാകുളം സെൻട്രൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് നടപടി

ശബരിമലയിൽ സുപ്രീം കോടതി വിധിക്കെതിരെ സായുധ കലാപത്തിനായി നിലയുറപ്പിച്ച ക്രിമിനൽ നേതാവാണ് ഇയാൾ. കുട്ടിയെ ന്യൂനപക്ഷ ജിഹാദിയുടെ വിത്ത് എന്നാണ് ബിനിൽ സോമസുന്ദരം ഫേസ്ബുക്കിലൂടെ വിശേഷിപ്പിച്ചത്. പോസ്റ്റ് വിവാദമായതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന വിചിത്ര ന്യായം ഇയാൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ താൻ മദ്യപിച്ചിരുന്നുവെന്ന വർഗീയവാദികളുടെ സ്ഥിരം പല്ലവിയും ആചാരസംരക്ഷകനെന്ന് സ്വയം അവകാശപ്പെടുന്ന ബിനിൽ ഉയർത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *