ബിനോയിയുടെ അറസ്റ്റ് തിങ്കളാഴ്ച വരെ തടഞ്ഞു; കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി

Loading...

ലൈംഗിക പീഡനാരോപണത്തിൽ അന്വേഷണം നേരിടുന്ന ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാച പരിഗണിക്കും. പരാതിക്കാരിക്ക് സ്വകാര്യ അഭിഭാഷകനെ നിയോഗിക്കാമെന്ന് കോടതി അറിയിച്ചു.

തനിക്കെതിരെ ഭീഷണിയുണ്ടെന്ന യുവതിയുടെ വാദം കൂടി അംഗീകരിച്ചാണ് സ്വകാര്യ അഭിഭാഷകനെ നിയോഗിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. നേരത്തെ ബിനോയിക്കെതിരെ യുവതി കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മുൻമന്ത്രിയുടെ മകനാണെന്ന കാര്യം മറച്ചുവെച്ചു. ഭാര്യയുണ്ടെന്ന കാര്യം മറച്ചുവെച്ച് വിവാഹ വാഗ്ദാനം നൽകി. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *