ലൈംഗികാതിക്രമ കേസ്: ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനക്കായി രക്തസാമ്പിളുകൾ നൽകി

Loading...

ലൈംഗികാക്രമണക്കേസിൽ ഡി എൻ എ പരിശോധനക്കായി ബിനോയ് കോടിയേരി രക്തസാമ്പിളുകൾ നൽകി. മുംബൈ ബൈക്കുള ജെ ജെ ആശുപത്രിയിലാണ് രക്തം നൽകിയത്. നേരത്തെ ജൂഹുവിലെ കൂപ്പർ ആശുപത്രിയിലെത്തിച്ച് രക്തസാമ്പിളുകൾ സ്വീകരിക്കാനായിരുന്നു പോലീസ് നീക്കം. എന്നാൽ ചൊവ്വാഴ്ച ഉച്ചയോടെ ഈ തീരുമാനം മാറ്റുകയായിരുന്നു

രക്തസാമ്പിളുകളുടെ പരിശോധനാ ഫലം രണ്ടാഴ്ചക്കുള്ളിൽ കോടതിയിൽ നൽകുമെന്ന് പോലീസ് അറിയിച്ചു. പോലീസുകാരോടൊപ്പം എത്തിയാണ് ബിനോയ് രക്തസാമ്പിളുകൾ നൽകിയത്. ഇനി പരാതിക്കാരിയുടെയും കുട്ടിയെടുയം രക്തസാമ്പിളുകളും പരിശോധനക്കായി ശേഖരിക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *