അസുഖമായതിനാൽ മറ്റൊരു ദിവസം നൽകാം; ഡി എൻ എ പരിശോധനക്ക് ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകിയില്ല

ലൈംഗിക പീഡന കേസിൽ ഓഷിവാര പോലീസ് സ്‌റ്റേഷനിൽ ഹാജരായ ബിനോയ് കോടിയേരി ഡി എൻ എ പരിശോധനക്ക് രക്തസാമ്പിൾ നൽകിയില്ല. അസുഖമായതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ബിനോയ് കോടിയേരി ആവശ്യപ്പെട്ടു. നേരത്തെ മുൻകൂർ ജാമ്യവ്യവസ്ഥ അനുസരിച്ചാണ് ബിനോയ് പോലീസ് സ്‌റ്റേഷനിൽ ഹാജരായത്.

അര മണിക്കൂർ നേരം സ്‌റ്റേഷനിൽ കാത്തിരുന്ന ശേഷമാണ് ബിനോയിയെ അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിച്ചത്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. എന്നാൽ രക്തസാമ്പിൾ മറ്റൊരു ദിവസം നൽകാമെന്ന് ബിനോയ് അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *