പീഡന പരാതി: യുവതിയെ തള്ളി ബിനോയ് കോടിയേരി, ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ഉദ്ദേശ്യമെന്ന് മറുപടി

Loading...

തനിക്കെതിരെ മുംബൈയിൽ താമസിക്കുന്ന യുവതി നൽകിയ പരാതി തള്ളി ബിനോയ് കോടിയേരി. തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമമാണ് കേസിന് പിന്നിലെന്ന് ബിനോയ് പറഞ്ഞു. അഭിഭാഷകനുമായി സംസാരിച്ച് കൂടുതൽ വിശദീകരണം നൽകാമെന്നും ബിനോയ് പ്രതികരിച്ചു

വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും 33കാരിയായ യുവതി പരാതിയിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *