വിദേശ സഹായം നിഷേധിക്കൽ: കേന്ദ്രത്തിനെതിരെ ബിനോയ് വിശ്വം സുപ്രീം കോടതിയിൽ

  • 10
    Shares

കേരളത്തിന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യുഎഇ നൽകിയ ധനസഹായം നിഷേധിച്ച കേന്ദ്രസർക്കാർ നിലപാടിനെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു. ദുരന്തങ്ങളുണ്ടാകുമ്പോൾ വിദേശ സഹായം സ്വീകരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് കേസ്. ദുരന്തനിവാരണ നയത്തിൽ ഇതിനുള്ള ചടങ്ങളുണ്ടെന്നും രാജ്യസഭാ എംപി കൂടിയായ ബിനോയ് വിശ്വം ചൂണ്ടിക്കാണിക്കുന്നു

പ്രളയം മൂലം കേരളത്തിനുണ്ടായ നഷ്ടം ഇതുവരെ കണക്കിലെടുത്തിട്ടില്ല. ഈ സമയത്തും വിദേശ സഹായം ആവശ്യമില്ലെന്ന കേന്ദ്രനിലപാടിൽ പൊരുത്തക്കേടുകളുണ്ട്. ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണിതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിക്കുന്നു.


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *