എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇനി ബയോ മെട്രിക് പഞ്ചിംഗ്; സർക്കാർ ഉത്തരവിറക്കി

Loading...

സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും സ്വയംഭരണ ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. എല്ലാ വകുപ്പുകളിലും ആറ് മാസത്തിനുള്ളിലും സിവിൽ സ്റ്റേഷനുകളിൽ മൂന്ന് മാസത്തിനുള്ളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കണം

ശമ്പള വിതരണ സോഫ്റ്റ് വെയറുമായി ബന്ധപ്പെടുത്തിയാണ് ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുക. അഞ്ചര ലക്ഷത്തോളം സർക്കാർ ജീവനക്കാർ ഇതോടെ പഞ്ചിംഗ് സംവിധാനത്തിന് കീഴിലാകും.

വകുപ്പുകളും സ്ഥാപനങ്ങളും മെഷീനുകൾ നേരിട്ടോ കെൽട്രോൾ വഴിയോ വാങ്ങണം. ചെലവുകൾ ബജറ്റ് വിഹിതത്തിൽ നിന്ന് കണ്ടെത്തണം. മെഷീൻ സ്ഥാപിക്കുന്നതിന്റെ പുരോഗതി സംസ്ഥാന ഐടി മെഷീൻ നിരീക്ഷിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *