ഫ്രാങ്കോയ്‌ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കുറ്റപത്രം തയ്യാറായി; കേസിലാകെ 83 സാക്ഷികൾ

  • 8
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം അടക്കം 5 വകുപ്പുകൾ ചുമത്തി കുറ്റപത്രം തയ്യാറായി. അധികാര ദുർവിനിയോഗം, ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തി മേലധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്തു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കേസിൽ കർദിനാൾ ആലഞ്ചേരി അടക്കം 83 സാക്ഷികളുണ്ട്. 11 വൈദികരും 3 ബിഷപുമാരും 25 കന്യാസ്ത്രീകളും മൊഴിയെടുത്ത മജിസ്‌ട്രേറ്റുമാരും കേസിലെ സാക്ഷികളാണ്. പാലാ കോടതിയിൽ നാളെ കുറ്റപത്രം സമർപ്പിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *