ഫ്രാങ്കോയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • 5
    Shares

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. അറസ്റ്റ് നടന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്

അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡിജിപിയുടെ ഓഫീസും അറിയിച്ചു. പോലീസ് ഔദ്യോഗികമായി അറിയിക്കട്ടെയെന്ന നിലപാടിലാണ് കന്യാസ്ത്രീകൾ. ഫ്രാങ്കോ ചോദ്യം ചെയ്ത മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റ് വേണ്ടി വരുമെന്ന് ഫ്രാങ്കോയെ പോലീസ് അറിയിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *