ഫ്രാങ്കോ ചോദ്യം ചെയ്യലിനായി ഹാജരായി; എത്തിയത് മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച്

  • 3
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ചോദ്യം ചെയ്യലിനായി ഹാജരായി. തൃപ്പുണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലാണ് ഫ്രാങ്കോ ഹാജരായത്.

പതിനൊന്ന് മണിയോടെയാണ് ഫ്രാങ്കോ ചോദ്യം ചെയ്യലിനായി എത്തിയത്. രാവിലെ 9.30ന് എത്തണമെന്നായിരുന്നു പോലീസ് ഫ്രാങ്കോയ്ക്ക് നൽകിയ നോട്ടീസൽ പറഞ്ഞിരുന്നത്. എന്നാൽ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് 11 മണിയോടെ ഫ്രാങ്കോ എത്തുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *