ഫ്രാങ്കോയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീ വത്തിക്കാന് കത്തയച്ചു

Loading...
  • 8
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാന്റെ അടിയന്തര നടപടി ആവശ്യപ്പെട്ട് പരാതി നൽകിയ കന്യാസ്ത്രീ കത്തയച്ചു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 പേർക്കുമാണ് കന്യാസ്ത്രീ കത്തയച്ചത്. മീഷണറീസ് ഓഫ് ജീസസിലെ മറ്റു പല കന്യാസ്ത്രീകളെയും കഴുകൻ കണ്ണുകളോടെയാണ് ഫ്രാങ്കോ കാണുന്നതെന്ന് കത്തിൽ കന്യാസ്ത്രീ പറയുന്നു.

പരാതിപ്പെടുന്നവരെ ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റി ഒതുക്കുകയാണ് ഫ്രാങ്കോയുടെ പതിവ് രീതി. ബിഷപുമായുള്ള പ്രശ്‌നത്തെ തുടർന്ന് മിഷണറീസ് ഓഫ് ജീസസിൽ നിന്ന് അഞ്ച് വർഷത്തിനിടെ 20 കന്യാസ്ത്രീകൾ പിരിഞ്ഞുപോയിട്ടുണ്ട്.

ഫ്രാങ്കോയ്ക്ക് ഉന്നത രാഷ്ട്രീയ ബന്ധവും പോലീസ് ബന്ധമുണ്ട്. സഭ ബിഷപിന് മാത്രമാണ് സംരക്ഷണം നൽകുന്നതെന്നും കത്തിൽ ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *