ഫ്രാങ്കോയ്ക്ക് നോട്ടീസയക്കും; ഏറ്റുമാനൂരിലെത്തിച്ച് ചോദ്യം ചെയ്യും

  • 11
    Shares

കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഏറ്റുമാനൂരിൽ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോയ്ക്ക് നോട്ടീസ് അയക്കും. ാെരാഴ്ചക്കുള്ളിൽ ഹാജരാകണമെന്നാകും നോട്ടീസിൽ ആവശ്യപ്പെടുക

അന്വേഷണ സംഘത്തിന്റെ അവലോകന യോഗം നാളെ കൊച്ചിയിൽ ചേരുന്നുണ്ട്. ഇതിന് ശേഷമാകും ഫ്രാങ്കോയ്ക്ക് നോട്ടീസ് അയക്കുക. ഏറ്റുമാനൂരിലെ ഹൈടെക് സെല്ലിൽ വെച്ചായിരിക്കും ബിഷപിനെ ചോദ്യം ചെയ്യുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *