ഫ്രാങ്കോ 19ന് നേരിട്ട് ഹാജരാകണമെന്ന് നോട്ടീസ്; അറസ്റ്റിന് കളമൊരുങ്ങുന്നു

  • 14
    Shares

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നേരിട്ട് ഹാജരാകണമെന്ന് പോലീസ്. സെപ്റ്റംബർ 19ാം തീയതി ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഫ്രാങ്കോയ്ക്ക് നോട്ടീസ് അയച്ചതായി ഐജി വിജയ് സാഖറെ കൊച്ചിയിൽ പറഞ്ഞു.

കൊച്ചിയിൽ ഇന്ന് ചേർന്ന ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമായിരുന്നു സാഖറെയുടെ പ്രതികരണം. ഇതുവരെയുള്ള അന്വേഷണം വിശകലനം ചെയ്തുവെന്നും ഫ്രാങ്കോയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *