കന്യാസ്ത്രീകളുടെ സമരം സന്ന്യാസ നിയമങ്ങൾക്കും സഭാ താത്പര്യത്തിനും വിരുദ്ധമെന്ന് കെസിബിസി

Loading...
  • 6
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞ് കേരളാ കാത്തലിക് ബിഷപ്‌സ് കൗൺസിൽ(കെസിബിസി). കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത സംഭവം വേദാനാ ജനകമെന്നാണ് കെസിബിസി പറയുന്നത്.

ഇതിന് മുമ്പും കന്യാസ്ത്രീ സമരത്തെ കെസിബിസി തള്ളിപ്പറഞ്ഞിട്ടുണ്ട്. കന്യാസ്ത്രീകളുടെ സമരത്തെ അംഗീകരിക്കാനാകില്ലെന്ന് സെപ്റ്റംബർ 12നും കെസിബിസി വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. പ്രതി ഫ്രാങ്കോയെ പിന്തുണച്ചു കൊണ്ടായിരുന്നു അന്നും കെസിബിസിയുടെ വാർത്താ കുറിപ്പ്.

സഭയെയും സഭാധികാരികളെയും അവഹേളിക്കാൻ മറ്റുള്ളവർക്ക് അവസരമൊരുക്കി. സമരം ചെയ്ത നടപടി സഭയെ സ്‌നേഹിക്കുന്നവരെ വേദനിപ്പിച്ചു. സന്ന്യാസ നിയമങ്ങൾക്കും സഭാ താത്പര്യങ്ങൾക്കും വിരുദ്ധമായിരുന്നു സമരമെന്ന് പൊതുസമൂഹം തിരിച്ചറിയുമെന്നും കെ സി ബി സി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *