മലക്കം മറിഞ്ഞ് കന്യാസ്ത്രീയുടെ ഇടവക വികാരി; അവർ സഭാ ശത്രു, തന്നെ തെറ്റിദ്ധരിപ്പിച്ചു

  • 12
    Shares

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ തള്ളി ഇടവക വികാരി നിക്കോളാസ് മണിപ്പറമ്പിൽ. കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചു. തെളിവുണ്ടെങ്കിൽ എന്തുകൊണ്ട് കാണിച്ചില്ലെന്നും ഫാദർ നിക്കോളാസ് ചോദിക്കുന്നു. നേരത്തെ സ്വീകരിച്ച നിലപാടിൽ നിന്നും വികാരി മലക്കം മറിയുന്നതാണ് കാണുന്നത്.

ഫ്രാങ്കോയെ നാളെ പോലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ഇയാൾ കൂറുമാറിയതെന്നത് ശ്രദ്ധേയമാണ്. കന്യാസ്ത്രീ ഇതുവരെ തന്നെ തെളിവു കാണിച്ചിട്ടില്ല. സഭയെ അപമാനിക്കാൻ ഇടം കൊടുത്ത അവർ സഭാ ശത്രുക്കളാണെന്നും ഫാദർ നിക്കോളാസ് മണിപ്പറമ്പിൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *