നാളെ അവലോകന യോഗം; ഫ്രാങ്കോയുടെ അറസ്റ്റ് ഉടനുണ്ടാകും

Loading...
  • 5
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ അന്വേഷണപുരോഗതി വിലയിരുത്താൻ കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ ബുധനാഴ്ച യോഗം ചേരും. കോട്ടയത്ത് ചേരുന്ന യോഗത്തിൽ ബിഷപിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം സ്വീകരിക്കും.

ബിഷപിനെ വിളിച്ചുവരുത്തണമോ അതോ ജലന്ധറിൽ പോയി അറസ്റ്റ് ചെയ്യണമോയെന്ന കാര്യം തീരുമാനിക്കും. ബിഷപിനെതിരെ ശക്തമായ മൊഴികളും തെളിവുകളുമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നുണ്ടെങ്കിലും അറസ്റ്റ് നീണ്ടുപോകുകയാണ്. ജലന്ധറിൽ വെച്ച് അന്വേഷണ സംഘത്തോട് ബിഷപ് പറഞ്ഞത് നുണയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *