ഫ്രാങ്കോയുടെ അറസ്റ്റ് ഒരുങ്ങുന്നു; ബിഷപ് ഹൗസിന് മുന്നിൽ പോലീസിനെ വിന്യസിച്ചു

  • 40
    Shares

ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത വർധിച്ചു. ബിഷപിനെ ചോദ്യം ചെയ്യുന്നതിന് മുമ്പായി ബിഷപ് ഹൗസിന് മുന്നിൽ സായുധ പോലീസിനെ വിന്യസിച്ചു. ബിഷപിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ പ്രതിഷേധങ്ങൾ ഉയർന്നുവരുമെന്ന് പോലീസ് കരുതുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനായാണ് പോലീസിനെ വിന്യസിച്ചത്

പഞ്ചാബ് പോലീസിന്റെ സായുധ സംഘമാണ് ബിഷപ് ഹൗസിന് മുന്നിൽ നിലയുറപ്പിച്ചിരിക്കുന്നത്. ബിഷപ് ഹൗസിലേക്കുള്ള വഴികൾ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്. വിശ്വാസികൾ കൂട്ടത്തോടെ ഇവിടേക്ക് വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അറസ്റ്റ് സൂചന കിട്ടിയതോടെ ഭയന്ന ഫ്രാങ്കോ മുൻകൂർ ജാമ്യാപേക്ഷക്ക് ശ്രമം തുടങ്ങി

ADVT ASHNAD

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *