കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികൻ കോടതിയിൽ കീഴടങ്ങി

Loading...
  • 10
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച വൈദികൻ കോടതിയിൽ കീഴടങ്ങി. ഫാദർ ജയിംസ് എർത്തയിലാണ് പാലാ കോടതിയിൽ കീഴടങ്ങിയത്

പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഫാദർ എർത്തയിൽ കീഴടങ്ങിയത്. വൈദികന് കോടതി ജാമ്യം അനുവദിച്ചു. വൈദികൻ ഒളിവിൽ പോയി എന്നായിരുന്നു കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നത്.

പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ സുഹൃത്തായ സിസ്റ്റർ അനുപമയെ വിളിച്ചാണ് വൈദികൻ സ്വാധീനിക്കാൻ ശ്രമിച്ചത്. 10 ഏക്കർ സ്ഥലവും മഠവും വാഗ്ദാനം ചെയ്തിരുന്നു. വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ വൈദികൻ ഭീഷണിയും മുഴക്കിയിരുന്നു. ഇതിന്റെ ഫോൺ സംഭാഷണം പുറത്തുവന്നതോടെ വൈദികനെതിരെ സിഎംഎ സഭ നടപടി എടുക്കുകയും ചെയ്തു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *