ഹോളി ആയതുകൊണ്ടാണ് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതെന്ന് പി എസ് ശ്രീധരൻ പിള്ള

Loading...
  • 15
    Shares

ബിജെപി സ്ഥാനാർഥി പ്രഖ്യപനം ഇന്നുമുണ്ടാകില്ലെന്ന് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. കേന്ദ്രനേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിന് ശേഷം നാളെയാകും സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുക. ഹോളി ആയതിനാലാണ് ഇന്ന് സ്ഥാനാർഥി പ്രഖ്യാപനം ഇല്ലാത്തതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

താൻ മത്സരിക്കണോയെന്ന കാര്യം കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുക. വടകരയിൽ കോ ലീ ബി സഖ്യമല്ല, കോ മാ സഖ്യമാണ്. ഇത് ദയനീയമായി പരാജയപ്പെടുകയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *