നാളെ നാളെ, നീളെ നീളെ: ബിജെപി സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Loading...
  • 9
    Shares

ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. സ്ഥാനാർഥി പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നൽകി. ചില സ്ഥാനാർഥികളുടെ കൂടി സമ്മതം വാങ്ങണമെന്ന് പി കെ കൃഷ്ണദാസ് അറിയിച്ചു.

പത്തനംതിട്ട, തൃശ്ശൂർ സീറ്റുകളെ ചൊല്ലിയുള്ള തർക്കം ഇപ്പോഴും ബിജെപിയിൽ രൂക്ഷമായി തുടരുകയാണ്. കൂടുതൽ പേരും പത്തനംതിട്ട തന്നെ വേണമെന്ന നിലപാടിലാണ്. സാധ്യതാ പട്ടിക ഇങ്ങനെയാണ്.

തിരുവനന്തപുരം കുമ്മനം രാജശേഖരൻ, പത്തനംതിട്ട പി എസ് ശ്രീധരൻ പിള്ള, എറണാകുളം ടോം വടക്കൻ, ആലപ്പുഴ കെ എസ് രാധകൃഷ്ണൻ, ചാലക്കുടി എ എൻ രാധാകൃഷ്ണൻ, പാലക്കാട് കൃഷ്ണകുമാർ, കോഴിക്കോട് പ്രകാശ് ബാബു, മലപ്പുറം ഉണ്ണികൃഷ്ണൻ, പൊന്നാനി വി ടി രമ, വടകര സജീവൻ, കാസർകോട് പ്രകാശ് ബാബു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *