ബിജെപി സർക്കുലർ പ്രകാരം എത്തിയ എട്ട് പേർ സന്നിധാനത്ത് പോലീസ് കസ്റ്റഡിയിൽ

  • 60
    Shares

ശബരിമലയിൽ സംഘർഷം ലക്ഷ്യമിട്ട് എത്തിയ എട്ട് പേരെ പോലീസ് കരുതൽ തടങ്കലിലാക്കി. ബിജെപിയുടെ സർക്കുലർ പ്രകാരമാണ് ഇവർ എത്തിയത്. ഇവരെല്ലാം ആർഎസ്എസിന്റെ പ്രവർത്തകരാണ്. എട്ട് പേരെയും നിലയ്ക്കലിലേക്ക് മാറ്റും

ശബരിമലയെ സംഘർഷഭൂമിയാക്കാൻ ലക്ഷ്യമിട്ട് ഓരോ ദിവസവും ഓരോ മേഖലകളിൽ നിന്ന് പ്രവർത്തകരെ അയക്കാനായി ബിജെപി സർക്കുലർ ഇറക്കിയിരുന്നു. ഓരോ ജില്ലയിലെ നേതാക്കൾക്ക് ഓരോ ദിവസത്തെ ചുമതല നൽകി കൊണ്ടായിരുന്നു സർക്കുലർ പുറത്തിറക്കിയിരുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *