സെക്രട്ടേറിയറ്റ് സമരം പൊളിഞ്ഞുപാളീസായെന്ന് മുരളീധര പക്ഷം; വൻ വിജയമെന്ന് കൃഷ്ണദാസ് പക്ഷം: ബിജെപി കോർകമ്മിറ്റിയിൽ രൂക്ഷ തർക്കം

Loading...
  • 18
    Shares

സെക്രട്ടേറിയറ്റിന് മുന്നിലെ ശബരിമല മുതലെടുപ്പ് സമരത്തെ ചൊല്ലി ബിജെപി കോർ കമ്മിറ്റിയിൽ രൂക്ഷ തർക്കം. വി മുരളീധരൻ, പി കെ കൃഷ്ണദാസ് പക്ഷങ്ങൾ ചേരിതിരിഞ്ഞാണ് തർക്കത്തിലേർപ്പെട്ടത്. സമരം അനാവശ്യമായിരുന്നുവെന്നും വൻ പരാജയമായിരുന്നുവെന്നുമുള്ള സത്യം മുരളീധര പക്ഷം ചൂണ്ടിക്കാട്ടി

ജനങ്ങൾക്ക് മുന്നിൽ ബിജെപിയെ അപഹാസ്യരാക്കുന്ന സമരമായിരുന്നു ഇതെന്ന് നേതാക്കൾ ആരോപിച്ചു. ശബരിമല സമരം ഒരു വിഭാഗം നേതാക്കൾ നിസ്സഹകരിച്ചെന്നും പാർട്ടി ഒറ്റക്കെട്ടായി നിന്നില്ലെന്നും മുരളീധര പക്ഷം നേതാക്കൾ പറഞ്ഞു

എന്നാൽ സമരം വൻ വിജയമായിരുന്നുവെന്ന് കൃഷ്ണദാസ് പക്ഷം അവകാശപ്പെട്ടു. നിസ്സഹകരിച്ചത് മുരളീധര പക്ഷത്തെ നേതാക്കളാണെന്നും ഇവർ ആരോപിച്ചു. ഇതോടെ രൂക്ഷമായ രീതിയിൽ വാക്കേറ്റം നടന്നു. സമരം വിജയമായിരുന്നുവെന്ന് പി എസ് ശ്രീധരൻ പിള്ളയും അവകാശപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *