കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ ഇനി ചാണകം ചവിട്ടാതെ പോകാം; ബിജെപിയെ തലങ്ങും വിലങ്ങും ട്രോളി സോഷ്യൽ മീഡിയ

  • 1.1K
    Shares

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി കനത്ത പരാജയമേറ്റു വാങ്ങിയത് ആഘോഷിച്ച് സോഷ്യൽ മീഡിയയും. ട്രോളുകളിലൂടെ സംഘപരിവാറിനെ തലങ്ങും വിലങ്ങും ആക്രമിക്കുകയാണ് സോഷ്യൽ മീഡിയ. പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങളും ബിജെപിയെ കൈവിട്ടതിന് പിന്നാലെയാണ് ട്രോളുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്

പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ ഇങ്ങേയറ്റത്തെ കെ സുരേന്ദ്രൻ വരെ ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നു. കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് ഇനി ചാണകം ചവിട്ടാതെ പോകാമെന്ന് സംസ്ഥാനങ്ങളുടെ ഗ്രാഫ് കാണിച്ചും സോഷ്യൽ മീിയ ട്രോളുന്നു.

ട്രോൾ കാഴ്ചകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *