ശബരിമല സമരം സൂപ്പർ ഹിറ്റെന്ന് ബിജെപി നേതാക്കൾ; ഇതുപോലൊരു സമര വിജയം ഉണ്ടായിട്ടില്ലെന്ന് എ എൻ രാധാകൃഷ്ണൻ

Loading...
  • 37
    Shares

ശബരിമല സമരം പൂർണവിജയമെന്ന് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ. ഇത്തരമൊരു സമര വിജയം കേരളം മുമ്പ് കണ്ടിട്ടില്ലെന്നാണ് എ എൻ രാധാകൃഷ്ണൻ അവകാശപ്പെടുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനലക്ഷങ്ങളാണ് അണിചേർന്നതെന്നും എ എൻ രാധാകൃഷ്ണൻ പറയുന്നു.

വിഘടനവാദികളുമായി ചേർന്ന് പിണറായി വിജയൻ ശബരിമലയ തകർക്കാൻ നോക്കുകയാണ്. വിശ്വാസികളെ സർക്കാർ അടിച്ചമർത്തുന്നുവെന്നും ഇയാൾ പറഞ്ഞു. നേരത്തെ പി എസ് ശ്രീധരൻ പിള്ളയും സമരം വലിയ വിജയമാണെന്ന് അവകാശപ്പെട്ടിരുന്നു. മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഒന്നും തന്നെ നേടാനാകാതെ നാണംകെട്ടാണ് ബിജെപി സമരം അവസാനിപ്പിച്ചിരിക്കുന്നത്. എന്നിട്ടും യാതൊരു നാണക്കേടും തോന്നാതെ വൻ വിജയമെന്ന് പറയാനും ഇവർക്ക് സാധിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *