ഒടുവിൽ ബിജെപി ഗതികെട്ട് സമരം അവസാനിപ്പിച്ചു; പറഞ്ഞ ഒരാവശ്യവും നേടാനാകാതെ

Loading...
  • 26
    Shares

ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഒരാവശ്യവും നേടിയെടുക്കാനാകാതെയാണ് ബിജെപി നാണംകെട്ട് സമരം നിർത്തുന്നത്. ശബരിമല നട മകര മാസ പൂജകൾക്ക് ശേഷം അടച്ചതോടെ ഇനി സമരം നടത്തുന്നതിൽ യാതൊരുവിധ പ്രസക്തിയുമില്ലാതായി.

നിലവിൽ മൂന്ന് ദിവസമായി നിരാഹാരം കിടക്കുന്നുവെന്ന് ബിജെപിക്കാർ അവകാശപ്പെടുന്ന പി കെ കൃഷ്ണദാസിന് നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള, ഒ രാജഗോപാൽ, ആർ എസ് എസ് നേതാക്കൾ തുടങ്ങിയവരും ഇതുവരെ നിരാഹാരം കിടന്ന നേതാക്കളും പങ്കെടുത്തു.

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുക, യുവതി പ്രവേശനം തടയുക, നിരോധനാജ്ഞ പിൻവലിക്കുക, കെ സുരേന്ദ്രന്റെ മേലുള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഇതിലൊന്നു പോലും വിജയിപ്പിക്കാൻ ബിജെപിക്ക് സാധിച്ചുമില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *