ബിജെപിയുടെ റിലേ നിരാഹാര സമരം തുടരുന്നു; സികെ പത്മനാഭൻ അവസാനിപ്പിച്ചപ്പോൾ ബാറ്റൺ ശോഭാ സുരേന്ദ്രൻ ഏറ്റെടുത്തു

  • 14
    Shares

ശബരിമല വിഷയത്തിൽ ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം മൂന്നാമത്തെ ആൾ ഏറ്റെടുത്തു. സി കെ പത്മനാഭൻ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ഇന്ന് സമരം അവസാനിപ്പിച്ചപ്പോൾ ശോഭാ സുരേന്ദ്രനാണ് സമരം ഏറ്റെടുത്തത്. എ എൻ രാധാകൃഷ്ണനായിരുന്നു സമരം ആരംഭിച്ചത്.

സികെ പത്മനാഭവൻ 11 ദിവസം നിരാഹാര സമരം നടത്തിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഡോക്ടർമാരെ കൊണ്ടുവന്ന് പരിശോധിപ്പിച്ച ശേഷമാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. തുടർന്ന് ശോഭാ സുരേന്ദ്രൻ സമരം ഏറ്റെടുത്തു. ഇനിയുള്ള നിരാഹാര സമരം ശോഭാ സുരേന്ദ്രൻ നയിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *