തിരുവനന്തപുരത്ത് സിപിഎം-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി; പോലീസ് ലാത്തിവീശി

Loading...
  • 35
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ സംഘപരിവാർ കൂട്ടങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഴിച്ചുവിട്ട അക്രമങ്ങൾ തുടരുന്നു. തലസ്ഥാനത്ത് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. അക്രമം നിയന്ത്രണാതീതമായതോടെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.

ബിജെപി പ്രവർത്തകർ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. ഇതിന് പിന്നാലെ സ്ഥലത്ത് സിപിഎം പ്രവർത്തകരും തമ്പടിച്ചെത്തി. ഇരുവിഭാഗവും നേർക്കുനേർ നിന്ന് പോർവിളികൾ മുഴക്കി. സംഘപരിവാർ കൂട്ടത്തെ ഇളക്കിവിടുന്നതിനായി നേതാക്കൾ പ്രകോപനപരമായ പ്രസംഗവും നടത്തുന്നുണ്ടായിരുന്നു. ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളാണ് പ്രവർത്തകരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ നടത്തിയത്

ബിജെപിക്കാർ സിപിഎമ്മിന്റെ ഫ്‌ളക്‌സ് ബോർഡുകൾ കൂട്ടിയിട്ട് കത്തിച്ചതോടെ സിപിഎം പ്രവർത്തകർ ഇടപെടുകയായിരുന്നു. തുടർന്ന് പോലീസ് ലാത്തി വീശി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *