നിർത്തിയിട്ട കെ എസ് ആർ ടി സി ബസുകളും എറിഞ്ഞ് തകർത്ത് ബിജെപിക്കാർ; തോന്ന്യാസ ഹർത്താലിൽ വലഞ്ഞ് പൊതുജനം

Loading...
  • 21
    Shares

സെക്രട്ടേറിയറ്റിന് മുന്നിൽ ജീവിതനൈരാശ്യത്തെ തുടർന്ന് ഒരാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുതലെടുപ്പ് നടത്തി ബിജെപി പ്രഖ്യാപിച്ച ഹർത്താലിൽ സംസ്ഥാനത്ത് പരക്കെ അക്രമം. പാലക്കാട് നിർത്തിയിട്ട കെ എസ് ആർ ടി സി ബസുകളെയും ബിജെപിക്കാർ വെറുതെവിട്ടില്ല. നാല് ബസുകൾ ഇവർ എറിഞ്ഞു തകർത്തു

അതിരാവിലെ ബൈക്കുകളിലെത്തിയ ഹർത്താൽ അനുകൂലികളായ ക്രിമിനലുകളാണ് ബസുകളുടെ ചില്ലുകൾ എറിഞ്ഞ് തകർത്തത്. സംസ്ഥാനത്ത് ചില സ്വകാര്യ വാഹനങ്ങളും ചിലയിടങ്ങളിൽ ഓട്ടോ റിക്ഷകളും മാത്രമാണ് സർവീസ് നടത്തുന്നത്.

ബിജെപിയുടെ പ്രതിഷേധത്തെ തുടർന്ന് തിരുവനന്തപുരത്തും കോഴിക്കോടും മോഹൻലാലിന്റെ ചിത്രമായ ഒടിയന്റെ ഷോ നിർത്തിവെക്കേണ്ടതായി വന്നു. തിരുവനന്തപുരത്ത് റീജ്യണൽ കാൻസർ സെന്ററിലേക്ക് അടക്കം വന്നവർ വഴിയിൽ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയിലായി. അതേസമയം സർക്കാർ ഓഫീസുകൾ മുടക്കമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *