ബിജെപി ഹർത്താലിനെ ഓടിച്ച് മോഹൻലാൽ ഫാൻസ്; ഒടിയന്റെ ആദ്യ ഷോ നിശ്ചയിച്ചതു പോലെ 4.30ന് തുടങ്ങി

Loading...
  • 44
    Shares

ആശങ്കകൾക്ക് വിരാമമിട്ട് മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ റിലീസായി. പുലർച്ചെ 4.30നാണ് ആദ്യ ഷോ ആരംഭിച്ചത്. ബിജെപി ഹർത്താൽ പ്രഖ്യാപിച്ചതോടെ സിനിമയുടെ റിലീസിനെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നുവെങ്കിലും ഹർത്താൽ പരാജയപ്പെടുത്താൻ മോഹൻലാൽ ഫാൻസ് തീരുമാനിക്കുകയായിരുന്നു

തീയറ്റർ ഉടമകളും സിനിമാ അണിയറ പ്രവർത്തകരും തമ്മിൽ കൂടിയാലോചന നടത്തിയ ശേഷമാണ് റിലീസ് മാറ്റിവെക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയ മുതലെടുപ്പിനെതിരെ അതിരൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ബിജെപിയുടെ കേരളാ ഘടകം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മോഹൻലാൽ ഫാൻസിന്റെ പൊങ്കാലയും തകൃതിയായി നടന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *