ബിജെപി ഹർത്താൽ നടത്തിയതിൽ ഒരു തെറ്റുമില്ലെന്ന് ശ്രീധരൻ പിള്ള; നേതാക്കളോട് കൂടിയാലോചിച്ചിരുന്നു

  • 6
    Shares

ബിജെപി നടത്തിയ രണ്ട് ഹർത്താലുകളും തെറ്റാണെന്ന വിലയിരുത്തൽ ഇല്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. എല്ലാ നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തത്. ചിലർ ബിജെപിക്കിടയിൽ തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുകയാണ്. വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്തത് ജീവിത നൈരാശ്യം കൊണ്ടാണെന്ന് പറഞ്ഞവർ കോടതി കയറേണ്ടി വരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു

സമരപന്തലിന് മുന്നിൽ തീ കൊളുത്തി മരിച്ച വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്തുവെന്ന് വാർത്താക്കുറിപ്പ് ഇറക്കാൻ പോലീസിന് എന്തവകാശമാണുള്ളത്. ശബരിമല സംഭവവുമായി ബന്ധമില്ലെന്ന് പറഞ്ഞ് കമ്മീഷണർ സിപിഎമ്മിന്റെ കൂലിപ്പണിക്കാരനായി. സി കെ പത്മനാഭനോട് പറഞ്ഞതാണ് വേണുഗോപാലൻ നായരുടെ മരണമൊഴി. എന്നാൽ സി കെ പത്മനാഭന്റെ മൊഴി രേഖപ്പെടുത്താൽ പോലീസ് തയ്യാറായില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *