വൈക്കത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു

  • 9
    Shares

വൈക്കം താലൂക്കിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവെരയാണ് ഹർത്താൽ.

സിപിഎം-ബിജെപി സംഘർഷത്തെ തുടർന്ന് വൈക്കം ആർഎസ്എസ് കാര്യാലയത്തിൽ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. സിപിഎം മാർച്ചിനിടെയാണ് ഇന്നലെ സംഘർഷമുണ്ടായത്. നാല് ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു.

ശബരിമല വിധിയെ അനുകൂലിച്ച പെൺകുട്ടിയെ ആർഎസ്എസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് സിപിഎം മാർച്ച് നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *