പി കെ ശ്രീമതിയെ അധിക്ഷേപിച്ച് സംസാരിച്ച ബി ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറണ്ട്

Loading...
  • 21
    Shares

പി കെ ശ്രീമതി എംപിക്കെതിരെ അധിക്ഷേപിച്ച് സംസാരിക്കുകയും അഴിമതിയാരോപണങ്ങൾ ഉന്നയിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്ത ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറണ്ട്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് അറസ്റ്റ് വാറണ്ട്. പി കെ ശ്രീമതി നൽകിയ മാനനഷ്ടക്കേസിൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കേസ് ഏപ്രിൽ നാലിന് വീണ്ടും പരിഗണിക്കും. അന്ന് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് പോലീസിന് നൽകിയ നിർദേശം. ടെലിവിഷൻ ചർച്ചക്കിടെയാണ് ബി ഗോപാലകൃഷ്ണൻ പി കെ ശ്രീമതിയെ അധിക്ഷേപിച്ച് സംസാരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *