സ്ത്രീകളെ ഭീഷണിപ്പെടുത്തി വനിതാ മതിലിൽ പങ്കെടുപ്പിച്ചാൽ തടയുമെന്ന് കെ സുരേന്ദ്രൻ; ഹർത്താലുകൾ ഗവേഷണം നടത്തിയല്ല പ്രഖ്യാപിക്കുന്നത്

Loading...
  • 37
    Shares

ആത്മഹത്യയിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തി പ്രഖ്യാപിച്ച ഹർത്താലിനെ ന്യായീകരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഗവേഷണം നടത്തിയ ശേഷം ഹർത്താൽ പ്രഖ്യാപിക്കാൻ കഴിയില്ല. പെട്ടെന്നുള്ള സാഹചര്യങ്ങളോട് പ്രതികരിച്ചാണ് ഹർത്താലുകൾ നടത്തുന്നത്.

വനിതാ മതിലിൽ സ്ത്രീകളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാൻ ശ്രമിച്ചാൽ തടയും. തൊഴിലുറപ്പ് പ്രവർത്തകരെയും കുടുംബശ്രീ, ആശാ വർക്കർമാരെയും ഭീഷണിപ്പെടുത്തി വനിതാ മതിലിൽ പങ്കെടുപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിന്റെ പണമുപയോഗിച്ച് രാഷ്ട്രീയ പരിപാടി നടത്തരുതെന്നും കെ സുരേന്ദ്രൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *