ബ്രാഞ്ച് കമ്മിറ്റി ഓഫീസിനെ നിയന്ത്രിക്കുന്ന പോലെ ശബരിമലയെ നിയന്ത്രിക്കരുത്: എംടി രമേശ്

  • 11
    Shares

ശബരിമല വിഷയത്തിൽ വാക്കുകൾ കൊണ്ടുള്ള പ്രകടനം തുടർന്ന് ബിജെപി നേതാക്കൾ. ശബരിമലയിലെ വിശ്വാസ സമയം നിശ്ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആളായിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. സിപിഎം ബ്രാഞ്ച് ഓഫീസിനെ നിയന്ത്രിക്കുന്ന പോലെ ശബരിമലയെ നിയന്ത്രിക്കാൻ നോക്കണ്ട. ശബരിമലയെ കുറിച്ച് അറിയില്ലെങ്കിൽ അത് പഠിച്ചിട്ട് സംസാരിക്കുവെന്നും എം ടി രമേശ് പറഞ്ഞു

ആസൂത്രിത കലാപത്തിൽ പങ്കാളികളായ ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തതിനെയും ബിജെപി നേതാവ് വിമർശിച്ചു. കലാപകാരികളെ നിരപരാധികളായ ബിജെപി പ്രവർത്തകരെന്നാണ് രമേശ് വിശേഷിപ്പിച്ചത്. അക്രമം നടത്തിയ പോലീസുകാരുടെ ലൂക്ക് ഔട്ട് നോട്ടീസ് പുറത്തുവിടുമെന്നും എംടി രമേശ് പ്രസംഗം കേൾക്കാൻ വന്ന പാർട്ടി പ്രവർത്തകരോട് പറഞ്ഞു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *