കേരളം മിനി പാക്കിസ്ഥാനാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്; കേരളത്തിലെ ക്യാമ്പസുകൾ തീവ്രവാദ സ്ലീപ്പിംഗ് സെല്ലുകൾ

Loading...

കേരളത്തെ അധിക്ഷേപിച്ച് മലയാളി കൂടിയായ ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. കേരളം മിനി പാക്കിസ്ഥാനാണെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. കേരളത്തിലെ ക്യാമ്പസുകൾ തീവ്രവാദത്തിന്റെ സ്ലീപ്പിംഗ് സെല്ലുകളാണെന്നും കൃഷ്ണദാസ് ആരോപിച്ചു

മുസ്ലിം ലീഗ് ജിഹാദി സംഘടനയാണോയെന്ന സംശയം ബിജെപിക്കുണ്ട്. ആഗോള ഭീകരതയുടെ കലാശാലയാണ് കേരളം. മാറിമാറി വരുന്ന സർക്കാർ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മലയാളിയായ ബിജെപി നേതാവ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *