കമലിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ച്: ബിജെപി നേതാക്കൾക്ക് പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും

Loading...

ചലചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ കേസിൽ ബിജെപി നേതാക്കൾക്ക് പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും. കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ശിക്ഷ.

തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അടക്കം 11 പേർക്കെതിരെയാണ് ശിക്ഷ. സിനിമാ തീയറ്ററുകളിൽ ദേശീയ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയെ തുടർന്നാണ് മാർച്ച് നടത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷ്, മണ്ഡലം നേതാക്കളായ സുനിൽകുമാർ, സന്തോഷ്, സതീഷ്, ബിനിൽ, ജ്യോതി, റാക്‌സൺ തോമസ്, ഉദയൻ, ലാലൻ എന്നിവർക്കാണ് തടവും 750 രൂപ ശിക്ഷയും വിധിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *