കേരളത്തിൽ സീറ്റ് വേണമെങ്കിൽ പത്ത് കോടിയെങ്കിലും പ്രചാരണത്തിന് ചെലവഴിക്കണമെന്ന് ബിജെപി

Loading...
  • 43
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാൻ സീറ്റ് നൽകിയാൽ സ്വന്തം നിലക്ക് കോടികൾ ഇറക്കണമെന്ന് ഘടകക്ഷികളോട് ബിജെപി. ഒരു മണ്ഡലത്തിൽ 10 കോടി രൂപയെങ്കിലും പ്രചാരണത്തിനായി ചെലവഴിക്കേണ്ടി വരുമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ബിഡിജെഎസ് ഒഴികെയുള്ള ഘടകക്ഷികളോടാണ് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടു വെച്ചിരിക്കുന്നത്.

പണം നൽകിയാൽ മാത്രം സീറ്റ് നൽകാമെന്ന ഉപാധിയാണ് ബിജെപി മുന്നോട്ടുവെച്ചതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. സീറ്റ് നൽകിയാൽ പണത്തെ കുറിച്ച് ചിന്തിക്കാമെന്നാണ് പി സി തോമസിന്റെ കേരളാ കോൺഗ്രസ് അടക്കമുള്ള ഘടകക്ഷികൾ ഇതിനോട് മറുപടി നൽകിയിരിക്കുന്നത്. സീറ്റ് നിഷേധിക്കാനുള്ള ബിജെപി തന്ത്രമാണിതെന്ന് ഘടകക്ഷികൾ ആരോപിക്കുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *