ബിജെപിയും എൻ എസ് എസും അണ്ണനും തമ്പിയുമെന്ന് വെള്ളാപ്പള്ളി

Loading...
  • 17
    Shares

ബിജെപിയും എൻ എസ് എസും അണ്ണനെയും തമ്പിയെയും പോലെയെന്ന പരിഹാസവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുന്നോക്ക ജാതിക്കാർക്കുള്ള സാമ്പത്തിക സംവരണത്തിന് നന്ദി അറിയിച്ച് നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി സുകുമാരൻ പ്രധാനമന്ത്രി മോദിക്ക് കത്തയച്ചിരുന്നു. ഇതിനെ പരിഹസിക്കുകയായിരുന്നു വെള്ളാപ്പള്ളി

ശബരിമല വിഷയത്തോടെ എൻഎസ്െസ് ബിജെപിക്ക് കീഴടങ്ങി. ബിജെപിയും എൻ എസ് എസും അണ്ണനും തമ്പിയുമാണ്. സമദൂരമെന്നത് കാര്യം നേടിയെടുക്കാനുള്ള എൻഎസ്എസിന്റെ അടവ് മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *