മുഖ്യമന്ത്രിയുടേത് പരാജിതന്റെ പരിവേദനം; തന്ത്രിയാകാൻ ശ്രമിക്കേണ്ടെന്ന് പി എസ് ശ്രീധരൻ പിള്ള

Loading...
  • 8
    Shares

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ പരാജിതന്റെ പരിവേദനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ശബരിമലയിൽ പിണറായി വിജയന് വിജയിക്കാൻ സാധിക്കില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

ശബരിമലയുടെ പിതൃസ്ഥാനം തന്ത്രിക്കാണ്. മുഖ്യമന്ത്രി ഇപ്പോൾ അവിടുത്തെ തന്ത്രിയാകാനാണ് ശ്രമിക്കുന്നത്. തന്ത്രിയെന്ന് പറയുന്നത് ദേവസ്വം ബോർഡിന്റെയും കേരളാ സർക്കാരിന്റെയും കീഴുദ്യോഗസ്ഥനല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ബിജെപിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി നൽകാനാണ് ശ്രീധരൻ പിള്ള വാർത്താ സമ്മേളനം വിളിച്ചതെങ്കിലും തന്ത്രിക്ക് വേണ്ടി സംസാരിക്കാനാണ് അദ്ദേഹം കൂടുതൽ സമയമെടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *