ബിജെപി ജില്ലാ പ്രസിഡന്റിനൊപ്പം മുഖ്യമന്ത്രിയെ തെറിവിളിച്ച് പ്രകടനം നടത്തിയ പെൺകുട്ടിക്ക് എതിരെ കേസ്

Loading...
  • 173
    Shares

സംഘപരിവാർ സംസ്ഥാനത്ത് നടത്തിയ കലാപ ഹർത്താലിനിടെ കാസർകോട് മുഖ്യമന്ത്രിയെയും പോലീസിനെയും തെറി വിളിച്ച് പ്രകടനം നടത്തിയ പെൺകുട്ടിക്ക് എതിരെ കേസ്. കാസർകോട് ജെപി നഗർ കോളനിയിലെ രഘുരാമന്റെ മകൾ രാജേശ്വരിക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ കാസർകോട് ബ്ലോക്ക് സെക്രട്ടറി പി ശിവദാസ് നൽകിയ പരാതിയിലാണ് കേസ്

ബിജെപി ജില്ലാ പ്രസിഡന്റിനൊപ്പമാണ് പെൺകുട്ടി പ്രകടനത്തിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയെയും പോലീസിനെയും പച്ചത്തെറിയും വിളിച്ച് പെൺകുട്ടി നടന്നെങ്കിലും ഇതിനെ തടയാൻ ബിജെപി ജില്ലാ പ്രസിഡന്റ് ശ്രമിക്കാതിരുന്നതും ശ്രദ്ധേയമായിരുന്നു. നിരവധി കടകൾക്ക് നേരെയും ഈ പെൺകുട്ടി കല്ലെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു

நாயே நாயே பிணராயி நாயின்ட மோனே பிணராயிஎன்னடா பட்டி மொனே பிணராயி,

Posted by Mohan R on Thursday, 3 January 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *