ബിജെപിയുടെ ശബരിമല പ്രതിഷേധ പരിപാടിയിൽ എംഎം ലോറൻസിന്റെ കൊച്ചുമകനും

Loading...
  • 16
    Shares

ശബരിമലയിൽ നടന്ന പോലീസ് നടപടിക്കെതിരെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിൽ മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ കൊച്ചുമകനും പങ്കെടുത്തു. ലോറൻസിന്റെ മകളുടെ മകൻ മിലൻ ലോറൻസ് ഇമ്മാനുവലാണ് ബിജെപി പരിപാടിയിൽ പങ്കെടുത്തത്

പ്ലസ് ടു വിദ്യാർഥിയാണ് മിലൻ. രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും മിലൻ പറഞ്ഞു. സമരത്തിൽ പങ്കെടുക്കാനുള്ള തീരുമാനം വ്യക്തിപരമാണ്. വീട്ടുകാർക്ക് ഇതിൽ എതിർപ്പുണ്ടായിരുന്നില്ലെന്നും മിലൻ പറഞ്ഞു. കുട്ടിയുടെ അമ്മയാണ് മിലനെ സമരപന്തലിലെത്തിച്ചതെന്ന് ശ്രീധരൻ പിള്ളയും വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *