കെ സുരേന്ദ്രന്റെ അറസ്റ്റ്; അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ പോലും കടത്തിവിടാതെ ബിജെപിക്കാരുടെ ദേശീയപാതാ ഉപരോധം

Loading...
  • 19
    Shares

കെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സംസ്ഥാന വ്യാപകമായി ദേശീയ പാതകൾ ഉപരോധിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പ്രതിഷേധക്കാർ ഒരു വാഹനം പോലും കടത്തിവിടാതെ റോഡിൽ കുത്തിയിരുന്നതോടെ അയ്യപ്പ തീർഥാടകർ വഴിയിൽ കുടുങ്ങി. തുടർച്ചയായ രണ്ടാം ദിവസമാണ് സംഘപരിവാർ സമരങ്ങൾ അയ്യപ്പ തീർഥാടകരെ വലയ്ക്കുന്നത്.

കെ സുരേന്ദ്രന്റെ അറസ്റ്റിലും ഹർത്താൽ നടത്താനായിരുന്നു ബിജെപി ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ ജനങ്ങളുടെ കടുത്ത വെറുപ്പിന് കാരണമാകുമെന്ന ധാരണയിലാണ് വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ഒന്നര മണിക്കൂറാണ് ദേശീയ പാത ഉപരോധം തീരുമാനിച്ചതെങ്കിലും മിക്കയിടങ്ങളിലും മണിക്കൂറുകളോളം ഗതാഗതം നിലച്ചു.

നാമജപത്തോട് കൂടിയ പ്രതിഷേധത്തിലും അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ പോലും ബിജെപിക്കാർ കടത്തിവിടുന്നില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *