ചാരായം വാറ്റുന്നതിനിടെ ബിജെപി പ്രവർത്തകൻ പിടിയിൽ; വാറ്റുപകരണങ്ങളും പിടികൂടി

Loading...

പത്തനംതിട്ടയിൽ ചാരായം വാറ്റുകാരനായ ബിജെപി പ്രവർത്തകൻ പിടിയിൽ. വാറ്റ് ഉപകരണങ്ങളും വാറ്റാൻ തയ്യാറാക്കി വെച്ചിരുന്ന മിശ്രിതയും എക്‌സൈസ് പിടികൂടി. ആവോലിക്കുഴി തറയിലേത്ത് വീട്ടിൽ ടി കെ ഉത്തമനാണ് പിടിയിലായത്.

ആറ് ലിറ്റർ ചാരായവും 110 ലിറ്റർ കോടയും വാറ്റുപരകരണങ്ങളും ഇയാളിൽ നിന്ന് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *