തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകന് കുത്തേറ്റു

  • 11
    Shares

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകന് കുത്തേറ്റു. വഞ്ചിയൂരിലാണ് സംഭവം. വഞ്ചിയൂർ സ്വദേശി ശ്യാമിനാണ് കുത്തേറ്റത്. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ ആണെന്ന് ബിജെപി ആരോപിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകൻ ദിനിത്താണ് കുത്തിയതെന്ന് പോലീസ് പറയുന്നു. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *